Thursday, November 7, 2013

തൊഴില്‍ വകുപ്പ് അപേക്ഷകള്‍ ഇനി ഓണ്‍ ലൈനില്‍

തൊഴില്‍ വകുപ്പ് അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം വെബ് സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുുക അപേക്ഷിച്ചാലുട൯ അപേക്ഷ നമ്പ൪ മൊബൈലിലും ഇമെയിലിലും ലഭ്യമാവും, ഇതുപയോഗിച്ച് സ്റ്റാറ്റസ് അറിയാനും സ൪റ്റിഫിക്കറ്റ് പ്രിന്റ് എടുക്കുവാനും പറ്റും